ഏറെ നാളത്തെ കാത്തിരുപ്പുകൾക്കൊടുവിൽ ഹൈലക്‌സ് പിക്കപ്പ് ട്രിക്കിനെ ഇന്ത്യയിൽ വിൽപ്പനയ്ക്ക് എത്തിച്ച് ജാപ്പനീസ് വാഹന നിർമാതാക്കളായ ടൊയോട്ട. ഏതാനും ആഴ്‌ചകൾക്ക് മുമ്പ് മോഡലിനെ രാജ്യത്തിനായി പരിചയപ്പെടുത്തിയിരുന്നെങ്കിലും വില പ്രഖ്യാപനമോ വിൽപ്പനയോ കമ്പനി ആരംഭിച്ചിരുന്നില്ല.
#Toyota #Toyota Hilux